മറവിക്ക് മരണമുണ്ടാകുന്ന കാലം വരെയും
പ്രിയ കൂട്ടുകാരാ നിങ്ങള്‍ക്ക് മരണമില്ല .......
പ്രിയ കൂട്ടുകാരാ നിങ്ങള്‍ക്ക് മരണമില്ല .......
ഞാന്‍ പാടു പെടുകയാണ്....... എന്റെ കണ്ണുകളില്‍ കണ്ണീര് പൊടിയാതിരിക്കാന്‍... നീയെന്നെ ഏല്‍പ്പിച്ച നിന്റെ ആത്മാവ് നഷ്ട്ടപ്പെടാതിരിക്കാന്‍....!!
മനസ്സിന്റെ ശൂന്യതക്ക് ജീവനേകാന്‍ ഞാന്‍ കൊണ്ട് നടന്ന എന്റെ ആത്മാവിനെയും നീ കൊണ്ട് പോയി , ഇന്ന് അനാഥമാക്കപ്പെട്ടിരിക്കുന്നു എന്റെ ജീവിതം .
No comments:
Post a Comment